സ്റ്റേറ്റ് ബാങ്കിൽ അക്കൗണ്ട് എടുക്കുന്ന RSS -കാരൻ തൊട്ടടുത്ത് നിന്ന സഹപ്രവർത്തകനോട് പരമ രഹസ്യമായി ചോദിക്കുകയാണ്...
ഡാ... ഈ ശാഖാന്നുള്ള കോളത്തില് നമ്മള് രാത്രി പോകാറുള്ള ചെമ്മണാം ചേരി 'ശാഖാ' എന്നുതന്നെയല്ലേ എഴുതേണ്ടത്...???
ഉത്തമപുരുഷനായ സഹപ്രവർത്തകൻ ലവലേശം സംശയമില്ലാതെ തലയാട്ടുകയാണ്... ഫോറം കൗണ്ടറിൽ കൊടുക്കുമ്പോൾ രണ്ടു ഭാര്തമാതാ കീ ജയ്... കൂടി വിളിക്കണം അനിയാ എന്നുകൂടി ഓർമ്മിപ്പിച്ചാണ് ഞാൻ മടങ്ങിയത് എന്താരാകുമോ എന്തോ...
😊
😆
😂

No comments:
Post a Comment