കഠിനമായ ഏകാന്തതയും ഞാനുംകൂടി അങ്ങെനെ വിശുദ്ധമായ ഡ്രൈ പൊറോട്ടേം മത്തിച്ചാറും.... ചാമ്പുന്നു
ചേട്ടാ ചായ അടിച്ചു വേണോ... എന്ന് മലയാളം നിറഞ്ഞ ബംഗാളിയിൽ ചോദിച്ച സപ്പ്ളയറോട് അടിക്കണ്ട മോനേ ഒന്ന് പേടിപ്പിച്ചാൽ മതിയെന്നും പറഞ്ഞേച്ച് കുടവയറിട്ടു കുലുക്കിക്കൊണ്ട് തോമാചേട്ടനും.... കോമഡിയൊക്കെ കലക്കിട്ടുണ്ട്... പക്ഷേ കാശ് ആര് കൊടുക്കുമെന്നതാണ് ഇപ്പോഴുള്ള പ്രതിസന്ധി .....
കർത്താവേ, വാ കീറിയ ദൈവം ഇര കൊടുക്കുമെന്നതൊക്കെ മുടിഞ്ഞ തള്ളാരുന്നല്ലേ
😢
😊

No comments:
Post a Comment