Sunday, September 16, 2018

Moyan


#change മാറ്റം

മോ യാന്- ചൈനീസ്‌ എഴുത്തുകാരില് പ്രമുഖനായ എഴുത്തുകാരനാണ്‌. റെഡ് സോര്ഘം, ദി റിപ്പബ്ലിക് ഓഫ്‌ വൈന്, ബിഗ്‌ ബ്രെസ്റ്റ് ആന്ഡ്‌ വൈഡ ഹിപ്സ്, പൌ, എന്നിവയാണ് മികച്ച കൃതികള്. ആത്മകഥാംശമുള്ള നോവലാണ്‌ മാറ്റം (change) അതിലൂടെ ഇരുപതാം നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റ്‌ പ്രയോഗങ്ങളെ സൂക്ഷ്മമായി വിശകലന വിധേയമാക്കുകയും ചെയ്യുന്നു.

നോവല് രൂപത്തിലുള്ള ആത്മകഥയെന്നോ ആത്മകഥാംശമുള്ള നോവല് എന്നോ പറയാവുന്നആഖ്യാനവും , ദൈന്യം ദിന ജീവിതത്തിലെ വിശദാംശങ്ങളിലൂടെ സൂക്ഷ്മ ചരിത്രങ്ങള് രേഖപ്പെടുത്തുന്ന




മോയാന് 2012 ലെ സാഹിത്യത്തിനുള്ള നോബല് പ്രൈസ് ലഭിച്ചപ്പോള്
ചൈനയിലെ എഴുത്തുകാരുടെ ജീവിതവും സാഹിത്യം,കല,സിനിമ, തുടങ്ങിയ മേഖലയില് ഏറിവരുന്ന സെന്സര്ഷിപ്പ് നിലയും ഇക്കാലത്ത് ചര്ച്ചകള് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറിയ പങ്കും എഴുത്തുകാരും സെന്സര് ഷിപ്പും എന്ന point of vewi വിലാണ് ചര്ച്ചകള് നീണ്ടുപോവുകയുണ്ടായത്.

Tuesday, August 14, 2018

ഒന്ന്

എല്ലാ ശവവുമെത്തും പോലെ,
നിങ്ങളുടെ ശവമെത്തരുത്..
എന്ന കരുതലിലാണ്
ജീവിതം...
പലപ്പോഴും
സാധാരണക്കാരായ നാം,
അസാധാരണമാം വിധം
സാധാരണകാരനായി
ജീവിക്കാനൊരുമ്പപെടുന്നില്ലേ..
ഇതു വായിക്കുമ്പോൾ,
നിങ്ങൾ സാധാരണ ജീവിതം
നയിക്കുകയാവാം...
ചിലപ്പോൾ ഭാര്യയെ ചുംബിച്ചു
യാത്ര അയക്കുകയാവാം,
കുട്ടിയെ കളിപ്പിക്കുകയോ
പട്ടിയെ കുളിപ്പിക്കുകയോ ആവാം.
നിങ്ങളങ്ങനെയല്ല,
ഞാനുമല്ല.
നമുക്ക് നമ്മുടെ കഥാപറയാനറിയില്ലല്ലോ!

കെട്ടുപോയ

കേട്ടപ്പോൾ,
നിങ്ങളെപ്പോലെ
എനിക്കും അത്ഭുതം തോന്നാറുണ്ട്.
ഇന്നലെ വൈകുന്നേരം
പോയിരുന്ന ചെരുവിൽ കൂടി
ഇന്ന് ഉരുൾ ഒലിച്ചു പോയെന്നും,