അമ്മയുമൊത്ത് ഒരു സെൽഫിയെടുക്കാൻ
ചിലരെങ്കിലും ഇന്ന് വൃദ്ധസദനത്തിലെ വരാന്തയില്‍ എത്താതിരിക്കില്ല..!
#സന്തോഷം ...അമ്മദിനമേ
— ചിലരെങ്കിലും ഇന്ന് വൃദ്ധസദനത്തിലെ വരാന്തയില്‍ എത്താതിരിക്കില്ല..!
#സന്തോഷം ...അമ്മദിനമേ
------------------
വിശന്നിരിക്കുമ്പോഴും
പ്രണയം പാടുന്നവനാണ്
വിശുദ്ധൻ...
— feeling loved.പ്രണയം പാടുന്നവനാണ്
വിശുദ്ധൻ...
--------------------
ഒാർമ്മ,
എത്ര നീട്ടിയെറിഞ്ഞാലും
മരണത്തിലല്ലാതെ,
മറവിയിൽ തിരികെ വരുന്നില്ല...
#മറവി
-------------------------