ഒരറപ്പും മുഖത്തു കാണിക്കാതെ
നീ സ്നേഹിക്കണം,
ഉടലിലുമാത്മാവിലും ദരിദ്രരായവരെ,
തുണയിൽ താണവരെ, പതിതരെ,
അങ്ങനെ നിന്റെ സഹാനുഭൂതി
ഈ മണ്ണിൽ നുറു പൂക്കള്‍വിരിക്കട്ടെ,...
-------------------------------------
നീ സ്നേഹിക്കണം,
ഉടലിലുമാത്മാവിലും ദരിദ്രരായവരെ,
തുണയിൽ താണവരെ, പതിതരെ,
അങ്ങനെ നിന്റെ സഹാനുഭൂതി
ഈ മണ്ണിൽ നുറു പൂക്കള്‍വിരിക്കട്ടെ,...
-------------------------------------
ആദ്യമായി ഓര്‍ക്കേണ്ട പ്രധാനകാര്യം ആര്‍.എസ്.എസിന് ഔദ്യോഗിക മെമ്പര്‍ഷിപ്പ് ആപ്ലിക്കേഷന്‍ ഇല്ല എന്നതാണ്. അവരുടെ യോഗങ്ങളില്‍ പങ്കെടുക്കുകയും അവരുടെ കാഴ്ചപ്പാടുകളില്‍ ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്ന എല്ലാവരും ആര്‍.എസ്.എസ് അംഗമാണ്. ഗോദ്‌സെ ആര്‍.എസ്.എസില്‍ ചേര്‍ന്നിരുന്നു എന്നതില്‍ തര്‍ക്കമില്ല. കാരണം സംഘടന തന്നെ പറഞ്ഞിട്ടുണ്ട് അദ്ദേഹം അംഗമായിരുന്നു എന്ന്. ഹിന്ദു പരമാധികാരത്തില്‍ ആര്‍.എസ്.എസ് വിശ്വസിച്ചിരുന്നതുപോലെ അദ്ദേഹവും വിശ്വസിച്ചിരുന്നു എന്ന കാര്യത്തിലും തര്‍ക്കമില്ല. ഗോദ്‌സെ സംഘടന വിട്ടിരുന്നു എന്നു തെളിയിക്കേണ്ടത് ആര്‍.എസ്.എസ് ആണ്. ഇന്നുവരെ ഇക്കാര്യം തെളിയിക്കാന്‍ ഒരു തെളിവുപോലും അവര്‍ക്ക് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്ന്മാത്രമല്ല rss കാരനായ പ്രധാനമന്ത്രി പോലും ആഗാന്ധി ഘാതകനു മുന്‍പില്‍ കൂപ്പ്കൈകളുമായി പ്രണമിക്കുന്ന വേദനജനകമായ കാഴ്ചയാണ് ഓരോ ഇന്ത്യക്കാരനും കാണേണ്ടിവരുന്നത്...
നാഥുറാം ഗോഡ്സെ ഗാന്ധിയെ കൊന്നത് ഗോഡ്സെയുടെ അച്ഛന്റെ രണ്ടേക്കര്‍ വീടും പുരയിടവും ഗാന്ധി കയ്യേറിയെന്നാരോപിച്ചായിരുന്നില്ല. ഹിന്ദുത്വ തീവ്ര ദേശീയതയുടെ പ്രത്യയശാസ്ത്രപദ്ധതികള്‍ക്കും അതിന്റെ പ്രയോഗത്തിനും അനുസൃതമായ ഒരു കൊലപാതകമായിരുന്നു അത്. ഇന്ത്യയും പാകിസ്താനുമെന്ന രണ്ടു മതാധിഷ്ഠിത രാജ്യങ്ങളായാണ് വിഭജനം നടന്നതെന്ന് സ്ഥാപിക്കാന്‍ ആര്‍ എസ് എസ് നടത്തിയ ശ്രമങ്ങള്‍ വേണ്ടത്ര ഫലിക്കാഞ്ഞതിന്റെ ഒരു കാരണം ഗാന്ധിയാണെന്നായിരുന്നു ഹിന്ദു വര്‍ഗീയവാദികളുടെ വലിയ വിഷമം. അങ്ങനെ വന്നാലെ അവര്‍ക്ക് ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കാനും മുസ്ലീങ്ങളെ ന്യായമായി പാകിസ്താനിലേക്ക് ആട്ടിയോടിക്കാന്‍ അല്ലെങ്കില്‍ രണ്ടാംകിടക്കാരായ പൌരന്‍മാരാക്കി കാണാനും കഴിയുമായിരുന്നുള്ളൂ. ഇതിനുവേണ്ട രാഷ്ട്രീയമാണ് തങ്ങളുടേതെന്ന് ആര്‍ എസ് എസിന്റെ എതിരാളികളല്ല പറയുന്നത്, അവരുടെ രാഷ്ട്രീയപ്രമാണം തന്നെ അതാണ്...

അതെ സ്നേഹിതരേ... ഗാന്ധി മരിച്ചത് ഓട്ടോറിക്ഷ ഇടിച്ചല്ല...
----------------------------------------------------
ജീവനുള്ള ദളിതനെക്കുറിച്ചോ
അതോ ചത്ത പശുവിന്റെ അവകാശത്തെ കുറിച്ചോ?
അതോ ചത്ത പശുവിന്റെ അവകാശത്തെ കുറിച്ചോ?
No comments:
Post a Comment