അങ്ങെനെ നീണ്ടു നീണ്ട വരച്ചു വെച്ച ചിത്രപ്രദർശനം കണ്ടേച്ചു കലാബോധമില്ലാത്ത ആ ചെക്കൻ പറേവാ...
അടിയിൽ ഒപ്പിട്ടോണ്ടു മേലും കീഴും തിരിച്ചറിയമ്പറ്റിന്ന്....
ന്റെ പോസ്റ്റ് മോഡേൺ മുത്തപ്പാ... യ്യ്ന്നെ തുണ....
-------------------------------------------
❤
👧
👩
-------------
അടിയിൽ ഒപ്പിട്ടോണ്ടു മേലും കീഴും തിരിച്ചറിയമ്പറ്റിന്ന്....
ന്റെ പോസ്റ്റ് മോഡേൺ മുത്തപ്പാ... യ്യ്ന്നെ തുണ....
-------------------------------------------
എല്ലാ ഇരുളുകളും
നിന്റെ വെളിച്ചത്തിനായ്
കാതോർക്കുന്നു...
അടുത്ത നരകദിനത്തിന്റെ
മറവിയിലും...
നിന്റെ പ്രേമം മഞ്ഞു കൊണ്ടൊരു
മരം വരയ്ക്കുന്നു...
നിന്റെ വെളിച്ചത്തിനായ്
കാതോർക്കുന്നു...
അടുത്ത നരകദിനത്തിന്റെ
മറവിയിലും...
നിന്റെ പ്രേമം മഞ്ഞു കൊണ്ടൊരു
മരം വരയ്ക്കുന്നു...
----------------------------------
'Man was born free,
And he is every where in chains'
-ROUSSEAU-
And he is every where in chains'
-ROUSSEAU-
------------------------------
സൃഷ്ട്ടിയുടെ മഹത്തായ തിരക്ക്കഴിഞ്ഞ് വിശപ്പിന്‍റെ വേദവാക്യമായി കര്‍ത്താവായ ഡിങ്കന്‍ ഇങ്ങെനെ അരുളിച്ചെയ്തു...
" ഓരോ മുട്ട പഫ്സിനും നിങ്ങളൊരു
പൂവന്‍കോഴിയോട് കടപ്പെട്ടിരിക്കുന്നു "
" ഓരോ മുട്ട പഫ്സിനും നിങ്ങളൊരു
പൂവന്‍കോഴിയോട് കടപ്പെട്ടിരിക്കുന്നു "
-വിശുദ്ധ ബാലമംഗളം [2:5]--
-----------------------------------
അടുപ്പിലാണ്
ഒടുക്കമെന്നറിയുമെങ്കിലും
ഒരുത്തനുമീ
അടുക്കള കയറുകയില്ലല്ലോ...
ഒടുക്കമെന്നറിയുമെങ്കിലും
ഒരുത്തനുമീ
അടുക്കള കയറുകയില്ലല്ലോ...
#അടുക്കള_പേച്ചുകള്‍ <--
---------
No comments:
Post a Comment